പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വായു മലിനീകരണം കുറയ്ക്കുന്നതിന് സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നതിനു സ്വീകരിച്ച നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് ആസ്ഥാനത്ത് വനശ്രീ…

* മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കും തിരഞ്ഞെടുപ്പുഘട്ടത്തിൽ നൽകിയ വാഗ്ദാനങ്ങളുടെ നടപ്പാക്കൽ പുരോഗതി വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ 10 നു പ്രകാശനം ചെയ്യും.…

* 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു കാർഷികരംഗത്തേക്ക് ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ കൃഷിരീതികൾ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നാംവർഷത്തിലേക്ക് കടക്കുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി'…

വൃക്ഷത്തൈകൾ നട്ടുവളർത്തിയും പാരമ്പര്യേതര ഊർജസ്രോതസുകളെ കൂടുതലുപയോഗിച്ചും വായുമലിനീകരണത്തിനെതിരെയുളള ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്താൻ പരിസ്ഥിതിദിന സന്ദേശത്തിൽ ഗവർണർ പി സദാശിവം സംസ്ഥാനത്തെ ജനങ്ങളോടഭ്യർത്ഥിച്ചു. ഇന്ന് നാം നടുന്ന ഓരോ ചെടിയും പരിസ്ഥിതിശോഷണത്തിനും വായുമലിനീകരണത്തിനും എതിരെയുള്ള നമ്മുടെ…

എറണാകുളം ജില്ലയിൽ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് വളർത്തു മൃഗങ്ങളിലോ പക്ഷികളിലോ രോഗം ഉണ്ടാകുകയോ അവരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയോ ചെയ്തതായി റിപ്പോർട്ടില്ല.…

എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളുള്ള 4752 സ്‌കൂളുകളിൽ ഹൈടെക് ക്ലാസ്മുറികൾ സ്ഥാപിച്ചതിനു പുറമെ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 9941 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾകൂടി സജ്ജമാക്കി പുതിയ അധ്യയനവർഷം പിറക്കുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി…

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ പരമോന്നത  ചലച്ചിത്ര പുരസ്കാരമാണ്…

* എറണാകുളത്ത് മൃഗസംരക്ഷണവകുപ്പിന്റെ കൺട്രോൾ റൂം സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷി-മൃഗാദികളിലൂടെ പകരാനുള്ള സാധ്യത മുൻകൂട്ടികണ്ടുള്ള പ്രവർത്തനങ്ങൾക്ക് കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക ടീം പ്രശ്‌നബാധിത പ്രദേശങ്ങൾ…

ഗവർണർ പി സദാശിവം ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്നു. ദാനശീലത്തിന്റെയും അനുകമ്പയുടെയും ആത്മനിയന്ത്രണത്തിന്റെയും അതുല്യസന്ദേശത്തിലൂടെ ഈദുൽ ഫിത്ർ ലോകത്ത് സ്‌നേഹത്തിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തട്ടെയെന്ന് ഗവർണർ ആശംസാസന്ദേശത്തിൽ പറഞ്ഞു.