റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയിൽ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ഘട്ടത്തിൽ 2,36,000 പേരടങ്ങുന്ന സന്നദ്ധസേനയെ രംഗത്തിറക്കും.…

ഓൺലൈൻ വ്യാപാരം ഏപ്രിൽ ഒന്നിന് ആരംഭിക്കും ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേയ്ക്ക്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രിൽ ഒന്നു മുതൽ പദ്ധതി ആരംഭിക്കും.  അവശ്യ സാധനങ്ങൾ അടങ്ങിയ നാല്  തരം കിറ്റുകളാണ്…

 വിതരണം മാർച്ച് 31ന് പൂർത്തിയാക്കും സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കൾക്കാണ് 2400 രൂപ വീതം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്.…

• കൊയ്ത്തിനും സംഭരണത്തിനും പ്രത്യേക പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തും • നെല്ല് കൊണ്ടുപോകുന്ന ലോറികള്‍ പൊലീസ് തടയില്ല ആലപ്പുഴ: കുട്ടനാട് മേഖലയിലെ നെല്ല് കൊയ്ത്തും സംഭരണുവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ തീരുമാനം.  കളക്ട്രേറ്റില്‍ ചേര്‍ന്ന മന്ത്രിമാരുടെ…

സപ്ലൈകോ 27 മുതൽ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു.  സൊമാറ്റോയുമായാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്.…

ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. അവശ്യസേവന മേഖലയില്‍ ജോലി…

കൊറോണ ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30…

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക്…

* തദ്ദേശസ്ഥാപനങ്ങളിൽ കമ്യൂണിറ്റി കിച്ചൻ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാൻ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന്…

സംസ്ഥാനത്ത് പുതുതായി ഒൻപതുപേർക്കുകൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ മൂന്നു പേർ എറണാകുളത്തുനിന്നും രണ്ടുപേർ വീതം പാലക്കാട്, പത്തനംതിട്ട ജില്ലകളിൽനിന്നും, ഒരാൾ വീതം ഇടുക്കി, കോഴിക്കോട് ജില്ലകളിൽനിന്നുമാണ്. രോഗബാധിതരിൽ…