* പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു തലസ്ഥാന നഗരിയിലെ പ്രമുഖ സ്‌കൂളായ മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിന് കൂടുതൽ പ്രൗഢിയേകി പുതിയ ഹൈടെക് മന്ദിരം. അന്താരാഷ്ട്ര…
പ്രഥമ ആജീവനാന്ത പുരസ്‌കാരം ഡോ: എം.കെ. ജയിംസിന് സമ്മാനിച്ചു ദന്തൽമേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാവശ്യമായ രൂപരേഖ തയ്യാറാക്കി നൽകുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കേരള ദന്തൽ കൗൺസിലിന്റെ…
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ- മന്ത്രി ഡോ. കെ.ടി.ജലീൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്നത് പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ.…
പ്രഖ്യാപനം ഫെബ്രുവരി 29 ന് *35000ത്തിലധികം പേർ പങ്കെടുക്കും *രാവിലെ 8.30ന് കരകുളത്ത് ഏണിക്കരയിൽ നടക്കുന്ന ലൈഫ് ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ…
മേള മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് കോട്ടമൈതാനത്ത് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള…
സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്.…
വരുന്ന വർഷം കേരളം പാലുല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ഇ. പി ജയരാജൻ. ഏഴാമത് സംസ്ഥാന ക്ഷീര കർഷക സംഗമം 2020 ന്റെ ഭാഗമായുള്ള കേരള ഡയറി എക്സ്പോ 2020 മൂന്നാം പതിപ്പിന്റെ…
ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗ രേഖ തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തൊഴിൽ വകുപ്പുമായി ചേർന്നാണ് മാർഗരേഖ തയ്യാറാക്കുക. റോഡ് സുരക്ഷാ കമ്മീഷണർ, ലേബർ കമ്മീഷണർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എന്നിവരങ്ങിയ സംഘമാണ്…
വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലെ നദികളിലും തോടുകളിലും അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജില്ലാകളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകളിൽ…
*സംരംഭകർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു മൂല്യവർധിത കാർഷികോല്പന്നങ്ങളുടെ പായ്ക്കിംഗിൽ അന്താരാഷ്ട്ര നിലവാരം പുലർത്താനാകണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ഉല്പന്നങ്ങളുടെ പ്രകൃതി ദത്തമായ ഗുണങ്ങൾക്ക് കോട്ടം തട്ടാതെയുള്ള പായ്ക്കിംഗ് രീതി അവലംബിക്കണമെന്നും മന്ത്രി…