രണ്ടു ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം(28/02/2020)
അടുത്ത വർഷത്തോടെ വീടുകളുടെ എണ്ണം സർവകാല റെക്കോഡ് ആകുമെന്ന് ധനമന്ത്രി ഒരിക്കലും സ്വന്തമായി ഒരു വീടുണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്തവർ, അടച്ചുറപ്പില്ലാത്ത വീട്ടിൽ മക്കൾക്കൊപ്പം ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവർ, എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴുമായിരുന്ന…
പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡീഗ്രി സീറ്റുകളാക്കാന്‍ അനുമതി തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി…
* മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു കെൽട്രോൺ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കരകുളം കെൽട്രോൺ കോംപ്ലക്സിൽ എസ്.എം.റ്റി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോണിൽ…
പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിർത്തിയാകണം -ഗവർണർ പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികൾ വനിതകളെയും കുട്ടികളെയും മുൻനിർത്തിയായാൽ മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ശിശു പോഷകാഹാരത്തിലും…
ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ വില നൽകി…
തിരുവനന്തപുരം: ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കൂടി പരിശോധിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ…
പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പന്ത്രണ്ട് ഇന പരിപാടികളും ബജറ്റ് നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനം അവലോകനം ചെയ്ത്…
ആദ്യ റാങ്ക് പട്ടികയിൽ നിന്ന് നിയമനശിപാർശ നൽകി സാമ്പത്തിക സംവരണം ആദ്യം ലഭിക്കുന്നത് പട്ടികയിലെ ആറുപേർക്ക് മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൊതുതൊഴിലിൽ സംസ്ഥാനത്ത് സംവരണം ദേവസ്വം നിയമനത്തിലൂടെ യാഥാർഥ്യമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ…
അടുത്ത വർഷം കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും: റവന്യൂ മന്ത്രി അടുത്ത വർഷത്തോടെ കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ക്ഷീരവികസന സംഗമത്തിന്റേയും ആനന്ദ്…