അതൊരു ചരിത്ര നിമിഷമായിരുന്നു. കേരളം വീണ്ടും ഇന്ത്യയ്ക്ക് മാതൃകയായ വേള. ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനത്തിനും തിരുവനന്തപുരത്തെ ലൈഫ് ഗുണഭോക്തൃ കുടുംബസംഗമത്തിനും പുത്തരിക്കണ്ടത്ത് സാക്ഷിയായത് 35000 ത്തിലധികം പേർ. ഉച്ച…

* ലൈഫ് മിഷൻ രണ്ടു ലക്ഷം വീട് പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു അർഹതാലിസ്റ്റിൽ സാങ്കേതികകാരണങ്ങളാൽ പെടാതെ പോയവരുടെ അർഹത പരിശോധിച്ച് വീട് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ലൈഫ്…

ലൈഫ് മിഷൻ രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു- തൽസമയ ദൃശ്യങ്ങൾ

ഭിന്നശേഷിക്കാരനായ കാച്ചാണി സ്വദേശി മണികണ്ഠനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി സമീപത്തുളള കരകുളത്ത് മുഖ്യമന്ത്രി എത്തുന്നതറിഞ്ഞാണ് മണികണ്ഠൻ കൂടിക്കാഴ്ച്ചയ്ക്കുളള ആഗ്രഹം അറിയിച്ചത്. ജ•നാ അരക്കുതാഴെ തളർന്ന മണികണ്ഠന്റെ…

* ലൈഫ് വീട്ടിൽ ഗൃഹപ്രവേശത്തിന് മുഖ്യമന്ത്രിയെത്തി സ്വപ്നഭവനത്തിലേക്ക് കരകുളം ഏണിക്കര തറട്ട കാവുവിള വീട്ടിൽ ചന്ദ്രനും ഓമനയും പുതുചുവടുകൾ വെച്ചപ്പോൾ സാക്ഷിയായി സന്തോഷം പങ്കിടാൻ ഒപ്പമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനിലൂടെ രണ്ടുലക്ഷം…

ദാരിദ്ര്യത്തില്‍ നിന്നും പിന്നാക്ക അവസ്ഥയില്‍ നിന്നുമുള്ള മോചനം ലാവ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ പിന്നാക്ക - മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

മികച്ച ശുചിത്വ പരിപാലനവും  അണുബാധ നിയന്ത്രണവും നടത്തുന്ന  സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,…

പാലുത്പന്നങ്ങളുടെ മൂല്യവർധിത സാധ്യത ഉപയോഗപ്പെടുത്തണം -മുഖ്യമന്ത്രി  പാലുത്പന്നങ്ങളുടെ മൂല്യവർധിത സാധ്യത ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗതരീതികൾക്ക് പകരം കാലാനുസൃതമായ സാങ്കേതികമാറ്റത്തിന് ക്ഷീരമേഖല തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ക്ഷീരസംഗമത്തിന്റെ…

20 ലക്ഷം രൂപ വിതരണം ചെയ്തു അപകടത്തിൽ മരണമടഞ്ഞ പ്രവാസി മലയാളികൾക്കുള്ള ഇൻഷുറൻസ് തുക  വിതരണം ചെയ്തു. നോർക്ക റൂട്ട്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ   കെ. വരദരാജൻ ഇൻഷുറൻസ്…

ലൈഫ് മിഷൻ പദ്ധതിയിൽ രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച ഓപ്പൺ ഫോറം അനുഭവ നേർസാക്ഷ്യമായി. ലൈഫ് മിഷനിലൂടെ വീട് ലഭിച്ച ഗുണഭോക്താക്കളും വിദഗ്ധരും വിദ്യാർത്ഥികളും പങ്കെടുത്ത ചർച്ചയിൽ നിറഞ്ഞത്…