2019ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാരത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി, കായിക രംഗത്തുള്ള…
* ഭൗമസ്ഥലപര വിവരശേഖരണ റിപ്പോർട്ട് മന്ത്രി എ.സി.മൊയ്തീൻ പ്രകാശനം ചെയ്തു ഇന്ത്യയിലാദ്യമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവൻ പ്രദേശങ്ങളും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പഠനവിധേയമാക്കി സമഗ്ര സ്ഥലപര ഭൗമ വിവരശേഖരണ റിപ്പോർട്ട് തയ്യാറാക്കിയ പ്രഥമ…
11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി തിരുവനന്തപുരം: 73 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
സാമൂഹ്യപരമായി വനിതാമുന്നേറ്റം നടത്താനായെങ്കിലും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. വനിതാ വാരാചരണത്തോടനുബന്ധിച്ച്…
സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങൾ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ. സുരക്ഷിതത്വം തൊഴിലാളികൾക്കും മാനേജ്മെന്റിനും വ്യവസായശാലകൾക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങൾക്കും ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും…
കൊറോണ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി; ജനങ്ങളുടെ സഹകരണം അത്യാവശ്യം കൂടുതൽ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ…
കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും…
കശുവണ്ടി വ്യവസായികളുടെ വായ്പ കുടിശ്ശികയ്ക്ക് ഒരു വര്‍ഷത്തെ മൊറോട്ടോറിയം കൊടുക്കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വ്യവസായികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാനതല ബാങ്കേഴ്സ് സമിതി…
സംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനയ്ക്ക് സമഗ്രസംവിധാനവുമായി ഹരിതകേരളം മിഷൻ. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പരിശോധനാലാബുകൾ സജ്ജമാക്കും. വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ രസതന്ത്രലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകൾ സ്ഥാപിക്കുന്നത്. സ്‌കൂളിലെ ശാസ്ത്രാധ്യാപകർക്ക് ഇതിനുള്ള പരിശീലനം നൽകും. ഫർണിച്ചർ,…
സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേന്ദ്രത്തിന്റെ ഇടപെടൽ കൂടി ഇതിന് ആവശ്യമാണ്. സംസ്ഥാന സർക്കാരിന് മാത്രമായി നിയന്ത്രണം ഏർപ്പെടുത്താൻ ആവില്ല. സംസ്ഥാനത്തിൽ ഓൺലൈനായി മരുന്നു…