ആലപ്പുഴ : സ്വന്തമായൊരു വീട് ഒരുപാട് കുടുംബങ്ങൾക്ക് സ്വപ്നം മാത്രമായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭിച്ച്, സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞവർക്ക് ലഭിക്കുന്ന ആത്മാഭിമാനം വലുതാണ്. ഇത് വലിയ തോതിലുള്ള പോസിറ്റീവ് തരംഗം…

പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ കൂടുന്നത് വിദ്യാഭ്യാസരംഗത്തെ മാറ്റത്തിന്റെ തെളിവ് -മുഖ്യമന്ത്രി പൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുകയല്ല, കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനമാകെ പൊതുവിദ്യാലയങ്ങൾ വലിയതോതിൽ മാറുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.…

സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മിക്ക സാമൂഹ്യ സൂചികകളിലും…

* പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ * മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ…

 പ്രതിരോധ പ്രവർത്തനം ഊർജ്ജിതം കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണം, റവന്യു, ആരോഗ്യം, വനം, ആഭ്യന്തരം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ അടങ്ങുന്നതാണ് ടീം.…

* ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു തലസ്ഥാന നഗരിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി  എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാൻ സുരക്ഷിതമായ സ്ഥലമില്ലെന്ന ആശങ്ക വേണ്ട. സ്ത്രീകൾക്കായി നഗരകേന്ദ്രമായ തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം…

എല്ലാ ജില്ലകളിലും രാത്രി നടത്തം, നൈറ്റ് ഷോപ്പിംഗ് തമ്പാനൂർ ബസ് ടെർമിനലിൽ വൺ ഡേ ഹോം അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും ഏഴിന് വൈകിട്ട് നാലിന് നിശാഗന്ധി ആഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി…

ലോക്കോ പൈലറ്റ് മുതൽ ഗാർഡ് വരെയുള്ളവർ വനിതകൾ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു ട്രെയിൻ പൂർണമായും വനിതകൾ ഓടിക്കുകയാണെന്ന്   വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.  എട്ടിന്…

മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകും -മുഖ്യമന്ത്രി   * 120 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു * വിദ്യാർഥിനികൾക്ക് 2000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നടന്നു മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും…

2019ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാരത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി, കായിക രംഗത്തുള്ള…