പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലവും ശക്തവുമായ ഇടപെടൽ തുടരാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒന്നാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകൾ…

കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ജയിലുകളിൽ ഐസൊലഷൻ മുറികൾ ഒരുക്കാൻ ജയിൽ ഡി. ജി. പി ഋഷിരാജ് സിംഗ് നിർദ്ദേശം നൽകി. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള തടവുകാരെ ഐസൊലേഷൻ മുറികളിലേക്ക്…

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈ ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം,…

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ് നടപടിയെടുക്കുന്നത്.…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മെഡിക്കൽ അത്യാഹിതങ്ങളിൽ ആദ്യം ഓടിയെത്താൻ ബൈക്ക് ഫസ്റ്റ് റെസ്പോണ്ടറുകൾ സജീവം. പൊങ്കാലയോടനുബന്ധിച്ചു വിന്യസിച്ച പതിനാല് 108 ആംബുലൻസുകളുടെയും അഞ്ച് ബൈക്ക് ഫസ്റ്റ് റെസ്പോണ്ടറുകളുടെയും ഫ്‌ളാഗ് ഓഫ് ആറ്റുകാലിൽ ആരോഗ്യ മന്ത്രി…

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നു പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. തുക സർക്കാർ തലത്തിൽ പിന്നീടു തീരുമാനിക്കും. മൃഗസംരക്ഷണ ഡയറക്ടറുടെ…

* രോഗബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവർ പരിശോധനയ്ക്കു വിധേയരാകണം സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.…

* രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയ്ക്ക് എത്തരുത് * രോഗബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവർ വീട്ടിൽത്തന്നെ പൊങ്കാലടിയണം നാളെ (മാർച്ച് 09) നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ നിർത്തി വയ്‌ക്കേണ്ടതില്ലെന്നാണു തീരുമാനമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ…

* രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ ചികിത്സയിലുള്ളവർക്ക് * വിദേശത്തുനിന്നെത്തുന്നവർ നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം സംസ്ഥാനത്ത് അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പത്തനംതിട്ട ജില്ലയിലുള്ളവർക്കാണു…

ആലപ്പുഴ: അഞ്ചു വർഷം കൊണ്ട് കേരളത്തിൽ 50, 000 കോടി രൂപയുടെ വികസനം ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം ഏറ്റെടുത്ത് നാലുവർഷം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് 54,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞതായി മുഖ്യമന്ത്രി…