കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം…

ഡാറ്റാമാപ്പിംഗിലൂടെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി സെപ്റ്റംബർ 30 വരെ 70.43 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിവിൽ സപ്ലൈസ്…

വികലാംഗക്ഷേമ കോർപ്പറേഷന്റേത് സ്തുത്യർഹമായ നേട്ടം- ആരോഗ്യമന്ത്രി കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കൈവരിച്ചത് സ്തുത്യർഹമായ നേട്ടമെന്ന് ആരോഗ്യ സാമൂഹ്യനീതി  വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ. അയ്യൻകാളി ഹാളിൽ…

2020-ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സർക്കാർ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തിൽ: മന്നം ജയന്തി (ജനുവരി രണ്ട്, വ്യാഴം),…

*പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്തവിധം തീർത്ഥാടനം *വിർച്വൽ ക്യൂ പ്രയോജനപ്പെടുത്തണം ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിലെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിന്…

ഗവൺമെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ചിത്രരചനാ മത്‌സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എൽ. പി. വിഭാഗത്തിൽ പൂജപ്പുര ഗവ. യു. പി. എസിലെ എസ്. ജ്യോതികയ്ക്കാണ്…

കേരള ബാങ്ക് രൂപീകരണം: മേഖലായോഗം ഉദ്ഘാടനം ചെയ്തു പ്രാഥമിക കാർഷികവായ്പാസംഘങ്ങളുടെ ശാക്തീകരണമാണ് കേരളബാങ്ക് രൂപികരണത്തിലൂടെ സംഭവിക്കുകയെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രാഥമികസംഘങ്ങളുടെ കേന്ദ്രസ്ഥാപനമായി കേരളബാങ്ക് മാറുമെന്നും യുവതലമുറയ്ക്ക് ആവശ്യമായ…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ 26 സ്‌കൂളുകൾക്കുള്ള ബസ് വിതരണ പദ്ധതിയായ സാരഥിയും മുഴുവൻ സ്‌കൂളുകളിലും ക്‌ളാസ് ലൈബ്രറി ഒരുക്കുന്ന സർഗവായന പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു…

നടനകലകളുടെ വളർച്ചയ്ക്ക് ജീവിതമർപ്പിച്ച മഹാപ്രതിഭകൾക്കുളള ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം 2019ൽ വിഖ്യാത സത്രിയ നർത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക് നൽകും. സാംസ്‌കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ആണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. നൃത്തകലയിൽ…

സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന എക്സ്പ്ളോറിങ് ഇന്ത്യ പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു. സംസ്ഥാനത്തെ നൂറ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിച്ച പാസ്വേഡ് പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 1200…