എക്‌സൈസ് വകുപ്പ് നവീകരിക്കുന്നതിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഹൈവേ പെട്രോളിംഗ്, സ്‌ട്രൈക്ക് ഫോഴ്‌സ് എന്നിവയ്ക്കായി വാങ്ങിയ വാഹനങ്ങള്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്റെ അധ്യക്ഷതയില്‍ തൈക്കാട് പോലീസ്…
റഷ്യയിലെ കസാനില്‍ നടന്ന വേള്‍ഡ് സ്‌കില്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കേരളത്തില്‍നിന്നു പങ്കെടുത്തു സമ്മാനം നേടിയവരെ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആദരിച്ചു. ജിബിന്‍ വില്ല്യംസ് (ഫ്‌ളോറിസ്ട്രി), മുഹമ്മദ് റാബിത്…
രജിസ്‌ട്രേഷന്‍ നവംബര്‍ 08ന` ആരംഭിക്കും ** സംസ്ഥാനതല മത്സരം ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് ** 42 ഇനങ്ങളില്‍ മത്സരങ്ങള്‍ രാജ്യാന്തര തലത്തില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മത്സരങ്ങളുടെ ഭാഗമായുള്ള ഇന്ത്യ…
സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. ഈ ജില്ലകളിൽ നിലവിൽ വനിതാ പോലീസ്…
സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി സി. പി. നായർ ഉദ്ഘാടനം ചെയ്തു. ഓരോ ഫയലും പരിഗണനയ്ക്ക് എടുക്കുമ്പോഴും അതിൽ ഒരു…
*മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.…
കേസന്വേഷണത്തിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും ഈ സംവിധാനം വിനിയോഗിക്കും. ഇതുവഴി പാസ്പോര്‍ട്ട് ലഭ്യമാകുന്നതിനുളള…
ഗവൺമെന്റ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികാഘോഷ പരിപാടികൾനവംബർ ഏഴിന` സമാപിക്കും. ഉച്ചയ്ക്ക് ഒന്നിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജീവനക്കാരുടെ കൂട്ടായ്മ നടക്കും. മുൻ ചീഫ് സെക്രട്ടറി സി. പി. നായർ, മുൻ ചീഫ് സെക്രട്ടറിയും…
നവകേരളനിർമാണം-ഗ്രന്ഥശാലകൾ പ്രധാനകേന്ദ്രങ്ങളായി മാറണം: മുഖ്യമന്ത്രി നവകേരള നിർമാണവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശത്തെയും പ്രധാനകേന്ദ്രങ്ങളായി ഗ്രന്ഥശാലാ പ്രസ്ഥാനം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.…
ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്; ഇതുവരെ 55 ആശുപത്രികള്‍ക്ക് കേന്ദ്ര ബഹുമതി 13 ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം…