*സെക്രട്ടേറിയറ്റിലെ ഫോട്ടോപ്രദർശനം ഏഴു വരെ *പൊതുജനങ്ങൾക്ക് അഞ്ചു മണിക്ക് ശേഷം പ്രവേശനം അനന്തപുരിയുടെ തിലകക്കുറിയായ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദർബാർ ഹാളിൽ ആദ്യമെത്തിയ വിശിഷ്ടാതിഥി ആരാണെന്നറിയുമോ? വൈസ്രോയ് ആയിരുന്ന കഴ്‌സൺ പ്രഭു. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ നിർമാണം…

18 റിസര്‍വോയറുകളിലും 6 റഗുലേറ്ററുകളിലും പദ്ധതി നടപ്പാക്കും ജലസേചന വകുപ്പിന് കീഴില്‍ പാലക്കാടുള്ള മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കി. ഇതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും…

കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന…

സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശപ്രശ്നങ്ങളില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് എച്ച്.എൽ.ദത്തു പറഞ്ഞു. കമ്മിഷൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്തിയ ദ്വിദിന സിറ്റിങ്ങിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തിനുശേഷം നാല് സിംഗിൾ…

മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി കേരളപ്പിറവിദിനത്തിൽ ഖാദി വസ്ത്രങ്ങൾ കേരളത്തിലെ 141 നിയമസഭാസാമാജികർക്കും വിതരണം ചെയ്തു. സ്പീക്കറുടെ ചേംബറിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജന് നൽകി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ,…

കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രമുഖ സാഹിത്യകാരൻ ആനന്ദിന് നൽകുന്നമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മാലയാള ഭാവുകത്വത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകളെ അനന്യമായ ശിൽപഭദ്രതയോടെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് ആനന്ദ്.…

സെക്രട്ടേറിയറ്റ് സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരം- മുഖ്യമന്ത്രി പിണറായി വിജയൻ ഈ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് സെക്രട്ടേറിയറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 150-ാം വർഷത്തിൽ ജനക്ഷേമത്തിനും…

*മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു *ഭരണഭാഷാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സാമൂഹികവികസനത്തിൽ ഭാഷയ്ക്ക് സുപ്രധാനമായ പങ്കാണുള്ളതെന്നും മാതൃഭാഷയുടെ പ്രാധാന്യം ഏവരും തിരിച്ചറിയണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ മലയാള ദിനാഘോഷത്തിന്റെയും…

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങൾ പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ റൈസിംഗ് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി.…

ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ലിസ്റ്റ് ഇന്ന് (നവംബർ ഒന്ന്) പ്രസിദ്ധീകരിക്കും. കേരളത്തിൽ ഇതാദ്യമായാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. സംസ്ഥാന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ജൂൺ എട്ടിന് നടത്തിയ പരീക്ഷയുടെ…