പദ്ധതികളുടെ കൃത്യമായ നിർവഹണവും മനുഷ്യാവകാശസംരക്ഷണവും തമ്മിൽ ഉറ്റ ബന്ധം: ജസ്റ്റിസ് എച്ച്.എൽ.ദത്തു സാമൂഹിക,സാമ്പത്തിക പദ്ധതികളുടെ കൃത്യമായ നിർവഹണവും മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും ജനങ്ങളുടെ ക്ഷേമവും തമ്മിൽ ഉറ്റ ബന്ധമാണുള്ളതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ്…
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും സമൂഹത്തെ എന്നും സമ്പന്നമാക്കിയ മൈത്രിയും ഒത്തൊരുമയും കാത്തുസൂക്ഷിക്കാൻ കൈകോർക്കാമെന്നും സന്ദേശത്തിൽ ഗവർണർ പറഞ്ഞു.
കേരളത്തിന്റെ പ്രശ്‌നങ്ങൾ എം. പിമാർ ഒന്നിച്ചു നിന്ന് കേന്ദ്രശ്രദ്ധയിൽപെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന എം. പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്ന്…
* അഡ്വ: സി.കെ. മേനോനെ അനുസ്മരിച്ചു പുതിയ വ്യവസായസംരംഭകർക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണങ്ങളുള്ള വ്യക്തിത്വമാണ് സി.കെ. മേനോന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ക്ഷേമാ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അഡ്വ:…
ആർ.സി.ഇ.പി: കൺവെൻഷൻ സംഘടിപ്പിച്ചു ആർസിഇപി കരാർ ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കരാർ നടപ്പാക്കുന്നതെന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ ദോഷകരമാണ് ഇത്. സഹകരണാത്മക ഫെഡറലിസത്തിന്റെ…
*നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മോടി കൂട്ടാൻ വിമാനമാതൃകയിലുള്ള എയർഫോഴ്‌സ് മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ…
ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടത് 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി…
ആഫ്റ്റര്‍ കെയര്‍ഹോമിലും വൃദ്ധസദനത്തിലും കേരള ഗവര്‍ണറുടെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രോട്ടോകോളുകള്‍ എല്ലാം മാറ്റിവച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം കൈകള്‍കൊണ്ട് ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ഹോമിലെ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ദീപാവലി മിഠായികള്‍ വിതരണം…
പട്ടികജാതി വികസന വകുപ്പിൽ മൂന്ന് പുതിയ പദ്ധതികൾ ആരംഭിച്ചു- മന്ത്രി എ. കെ.ബാലൻ *പട്ടികജാതി വികസന പദ്ധതികൾ സംബന്ധിച്ച ഉപദേശകസമിതി യോഗം ചേർന്നു ഭവനനിർമ്മാണ പദ്ധതിയിലൂടെയുള്ള ധനസഹായം വഴിയോ സ്വന്തമായോ നിർമ്മാണം നടത്തിയിട്ടും പൂർണ്ണമാകാത്ത…
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ മൂന്ന് മുതൽ അഞ്ചു വരെ കുന്നംകുളം ഗവ. ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ കേന്ദ്രമാക്കി അഞ്ചു വേദികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.