കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സമഗ്ര പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി.…

2021ൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ തയ്യാറെടുപ്പുകൾ സംസ്ഥാനതല സെൻസസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. പത്ത് വർഷത്തിലൊരിക്കലാണ് കേന്ദ്രസർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. രാജ്യത്തിലെ…

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ പ്രഭാവം മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. 24 ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ…

ഭിന്നശേഷിക്കുട്ടികളുടെ കലാപരിപോഷണത്തിനും കലാപ്രദർശനത്തിനുമായി കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ആരംഭിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ ലോകത്തിന് മാതൃകയാണെന്ന് ആരോഗ്യ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. മാജിക് അക്കാദമി, കേരള സാമൂഹ്യ സുരക്ഷാമിഷൻ, തിരുവനന്തപുരം…

3.75 കോടി രൂപയുടെ ഭരണാനുമതി തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ കാക്കനാടുള്ള 50 സെന്റ് വസ്തുവില്‍ ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് 3.75 കോടി രൂപയുടെ…

കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായ മേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച് ആശങ്കകൾ ചർച്ച ചെയ്യാൻ ഒക്‌ടോബർ 28ന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിക്കും. തിരുവനന്തപുരം നിശാഗന്ധി…

വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ട് മന്ത്രിസഭാ തീരുമാനമായി. പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക്…

സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളിൽ കഴിഞ്ഞ മൂന്ന് വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് 'അഭിജ്ഞാനം'  എന്ന പേരിൽ പുറത്തിറക്കി. 'അഭിജ്ഞാനത്തിന്റെ' പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി…

തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിയുടെ അധ്യക്ഷതയിൽ തുറമുഖ വകുപ്പിൽ ഫയൽ അദാലത്ത് നടത്തി. തുറമുഖ വകുപ്പിൽ സെക്രട്ടേറിയറ്റിൽ ആകെ 516 ഫയലുകൾ (62 ശതമാനം) തീർപ്പാക്കി. വകുപ്പിന് കീഴിലുളള…

ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പാപ്പനംകോട് എൻജിനിയറിംഗ് കോളേജിൽ നടന്ന സ്‌കിൽ ഡെലിവറി…