*മുഖ്യമന്ത്രിയുടെ പ്രതിവാര ചര്‍ച്ചാ പരിപാടി നാം മുന്നോട്ട് ഒക്‌ടോബർ 14 വൈകിട്ട് 7.30ന് വിവിധ ചാനലുകളില്‍  സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ള 25,050 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ് എന്ന് മുഖ്യമന്ത്രി…

കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി…

കൊല്‍ക്കത്തയില്‍ നടത്തിയ ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്നും ലഭിച്ച തുകയായ 10.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐ. എം വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൃഷി…

* 'ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്ര'ത്തിന് തുടക്കമായി സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാനും അതിനുതകുന്ന പുതിയ വ്യവസായമേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും ഭൗതികസൗകര്യങ്ങളും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ ഏറ്റവും വലിയ വിദേശനിക്ഷേപ…

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 312 വി.എച്ച്.എസ്.ഇ സ്‌കൂള്‍ യൂണിറ്റുകളിലെ 30000 നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥി വളണ്ടിയര്‍മാര്‍ 300 പഞ്ചായത്തുകളിലെ നാലു ലക്ഷത്തില്‍പരം വീടുകളില്‍ ഹരിത ഓഡിറ്റിംഗ് നടത്തും. ഒക്‌ടോബര്‍…

പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനവും നേടുന്നതിനുള്ള ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.റ്റി. ജലീല്‍ പറഞ്ഞു. കല്ലൂപ്പാറയില്‍ ഐഎച്ച്ആര്‍ഡിയുടെ കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം…

അടവി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കിപത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. സഞ്ചാരികള്‍ക്ക് തങ്ങുന്നതിനായി വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിടിപിസി ഒരുക്കുന്നത്. മുള ഉപയോഗിച്ച്  പരിസ്ഥിതി സൗഹൃദപരമായ ഇരുനില വീടുകളാണ് പുതുതായി നിര്‍മിക്കുന്നതെന്ന് ബീറ്റ്…

പുതിയാപ്പ ഹാർബറിൽ ബോട്ട് റിപ്പയറിംഗ് യാർഡ് നിർമ്മിക്കുന്നതിന് ഈ സാമ്പത്തിക വർഷം തന്നെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് -ഹാർബർ എൻജിനീയറിങ് - കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ജില്ലയിലെ അഞ്ച്…

ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി ജില്ല ആശുപത്രി ചെങ്ങന്നൂരിൽ ആരംഭിക്കുന്ന ഡി- അഡിഷൻ സെന്ററിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു.തസ്തിക, യോഗ്യത, എന്ന ക്രമത്തിൽ ചുവടെ: മെഡിക്കൽ ഓഫീസർ:,…

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു. യു. എന്‍ ആക്ടിംഗ് റസിഡന്റ് കോഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക്…