മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നുരണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ട് രണ്ടുദിവസം കൂടി നല്ല ജാഗ്രത…

സംസ്ഥാനത്ത് 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണ് നിലവിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതു മണിവരെയുള്ള കണക്കനുസരിച്ച് 60 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അണക്കെട്ടുകളുടെ സ്ഥിതിയിൽ…

സംസ്ഥാനത്തൊട്ടെകെ ആരംഭിച്ചിട്ടുള്ള ആയിരത്തി നാന്നൂറോളം ദുരുതാശ്വാസ ക്യാമ്പുകളില്‍ മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജലഅതോറിട്ടി മുഖേനെ എല്ലാ ക്യാമ്പുകളിലും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നില്ല…

മഴക്കെടുതിയില്‍ വൈകുന്നേരം ഏഴ് മണിയ്ക്കുള്ള കണക്കനുസരിച്ച് മരണസംഖ്യ 57 ആയി. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് മരണസംഖ്യ. 1318…

1221 ക്യാമ്പുകളിൽ 145928 പേർ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വേണുവും…

പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച്…

രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കേണ്ടതാണ്. പകർച്ചവ്യാധി ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്. ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർ ഉടൻതന്നെ ആശുപത്രിയിലേക്ക്…

മലമ്പുഴ ഡാം തുറക്കാനുള്ള സാഹചര്യം നിലവിലില്ല. കഴിഞ്ഞവര്‍ഷം ഇതേദിവസം ഉണ്ടായിരുന്നതിനെക്കാള്‍ 42.64 ശതമാനം കുറവ് ജലം മാത്രമേ ഇപ്പോഴും മലമ്പുഴയിലുള്ളൂ. അതേസമയം ജലസേചന വകുപ്പിന് കീഴിലുള്ള കാരപ്പുഴ, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, വാളയാര്‍, മംഗലം, മലങ്കര…

കഴിഞ്ഞ വര്‍ഷം മഹാപ്രളയം നാശം വിതച്ച നമ്മുടെ കേരള സംസ്ഥാനം മറ്റൊരു പ്രളയ ദുരന്തം കൂടി അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തെ നാം നേരിട്ടതുപോലെ ഒറ്റക്കെട്ടായി ഇതിനെ നേരിടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്‍റെ എല്ലാ…