ദുരിതാശ്വാസ ക്യാമ്പുകളിലും രക്ഷാ പ്രവര്‍ത്തകര്‍ക്കും ശുദ്ധമായ കുടിവെള്ളമാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ ജല അതോറിട്ടി നടപടി തുടങ്ങിയിട്ടുണ്ട്. നിര്‍ദ്ദേശിച്ചതനുസരിച്ച് എല്ലാ ജില്ലകളിലെയും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഓഫീസുകളിലാണ് ജല അതോറിട്ടിയുടെ 24X7 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം…
മുഖ്യമന്ത്രി എമർജൻസി ഓപ്പറേഷൻ സെന്റററിൽ എത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും മലയിടിച്ചിലും നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ.രാജുവിന്റെ നിർദ്ദേശാനാനുസരണം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു. ബന്ധപ്പെടേണ്ട…
സംസ്ഥാനത്തെ 18 തീരദേശ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി 26 സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബേക്കൽ തീരദേശ പോലീസ് സ്റ്റേഷനിൽ മൂന്നും പൂവാർ, അർത്തുങ്കൽ, മനക്കക്കടവ്, ബേപ്പൂർ, തലശ്ശേരി, തൃക്കരിപ്പൂർ തീരദേശ പോലീസ്…
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ കെടുതികളിൽ 28 പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഏഴു പേരെ കാണാതായി. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അടിയന്തരദുരിതാശ്വാസമായി ജില്ലകൾക്ക് 22.50 കോടി രൂപ…
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷിച്ചത് 1000 ഓളം പേരെ. വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളിൽ നിന്ന് നിരവധിപേരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനായത്. വെള്ളിയാഴ്ച വൈകിട്ട്…
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഉണ്ടായിട്ടുളള പ്രകൃതിക്ഷോഭത്തിന്റെ ഫലമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നഗരകാര്യ ഡയറക്ടറേറ്റിൽ 0471-2318896 എന്ന നമ്പരിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂമിന്റെ…
ജലസേചന വകുപ്പ് 14 ജില്ലകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പരുകൾ ചുവടെ: തിരുവനന്തപുരം-0471 2430239, കൊല്ലം-0474 2745570, പത്തനംതിട്ട-0468 2271272, ഇടുക്കി-0486 8272996, കോട്ടയം-0481 2562662, ആലപ്പുഴ-0477 2267122, എറണാകുളം-0484 2422230, തൃശൂർ-0487…
*വയനാട്ടിൽ ശനി രാവിലെ മുതൽ ക്യാമ്പുകൾ ഒരുക്കും *സർക്കാർ ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാൻ അഭ്യർത്ഥന ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ തത്കാലം അവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
കാലവര്‍ഷം മൂലം ഉണ്ടായ കെടുതികള്‍ നിരീക്ഷിക്കുന്നതിനും പോലീസ് സഹായം ഏകോപിപ്പിക്കുന്നതിനും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 0471 2722500, 9497900999 എന്നീ നമ്പറുകള്‍…