സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ച് ഉത്തരവായി. സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കും.…

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യോഗാ ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം കായിക യുവജനക്ഷേമ ഡയറക്ടർ സഞ്ജയൻ കുമാർ നിർവഹിച്ചു. വേഗതയാർന്ന ഇന്നത്തെ ജീവിത സാഹചര്യത്തിൽ യോഗ പരിശീലനത്തിനുള്ള പ്രാധാന്യം ഏറെയാണെന്ന്…

അധ്യയനവർഷാരംഭത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പ്രയോജനകരമായ രീതിയിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന 'സ്റ്റുഡൻറ്‌സ് മാർക്കറ്റു'കൾക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണസംഘം രജിസ്ട്രാർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ…

വിജയശതമാനം 98.11, വിജയശതമാനം കൂടുതൽ പത്തനംതിട്ടയിൽ ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച് എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടിയ വിദ്യാർഥികളുടെ…

രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കും.  രാവിലെ 11നാണ് പ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലത്തിന്റെ പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.  പ്രഖ്യാപനം നടന്നാലുടൻ പി.ആർ.ഡി…

ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. തിങ്കളാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ…

 സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് ഏഴിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

നിയമസഭാ സമ്മേളന നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്ക് കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നും 2018-19 കാലയളവിലേയ്ക്കായി അനുവദിച്ചിട്ടുളള സ്ഥിരം പാസ്സുകൾ പുതുക്കാനുളള അപേക്ഷ മേയ് 25 നകം സമർപ്പിക്കണം.  പാസ്സുകൾ പുതുക്കി ലഭിക്കാൻ…

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും. ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി…