കണക്ഷൻ പുനഃസ്ഥാപിക്കാൻ താമസം നേരിടുന്ന വീടുകളിൽ എർത്ത് ലീക്കേജ് സർക്ക്യൂട്ട് ബ്രേക്കർ ഉൾപ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നൽകാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തെരുവ്…

വൈദ്യുതി വിതരണ സംവിധാനം തകർന്ന പ്രദേശങ്ങളിൽ അവ പുതരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി കെ.എസ്.ഇ.ബി. അറിയിച്ചു. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകൾ പുന:സ്ഥാപിക്കും. തകർന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ…

പേമാരിയിലും പ്രളയത്തിലും വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വിതരണം പുനഃസ്ഥാപിക്കുമെന്നു കെ.എസ്.ഇ.ബി. മഴക്കെടുതിയിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായെന്നും 28 സബ് സ്റ്റേഷനുകളും അഞ്ച് ഉത്പാദന നിലയങ്ങളും പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടിവന്നെന്നും കെ.എസ്.ഇബി.ബി. അറിയിച്ചു.…

പ്രളയക്കെടുതി നേരിട്ട സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ കേടുവന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ഇബി പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കി. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി, എംസിബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയില്‍ വെള്ളവും…

കേരളം നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത പ്രളയ സാഹചര്യത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നു എന്ന ആശങ്ക പരക്കെ നില നില്‍ക്കുന്നു. പ്രളയവും അതിനോട് അനുബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിലവില്‍ ഊര്‍ജ്ജിതമായി…

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട ശ്രദ്ധയും മുന്‍കരുതലുകളും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍…

1. അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കുക. 2. വീടുകളില്‍ വൈദ്യുത ഷോക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തുക. 3. വീടുകളിലെ മുറികളിലും പരിസരത്തും കെട്ടികിടക്കുന്ന…

വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് പോവരുതെന്നു അധികൃതര്‍ നിര്‍ദേശിച്ചു. വീടിനകത്ത് പാമ്പ് മുതല്‍ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണിത്.…

കൊച്ചി നാവിക സേനാ വിമാനത്താവളത്തിലേക്ക് ആഗസ്റ്റ് 21ന് ബംഗളൂരുവിൽ നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് രാവിലെ 9.40ന് യാത്ര പുറപ്പെടുന്ന വിമാനം 11ന് ബംഗളൂരുവിലെത്തും. 11.40ന് ബംഗളൂരുവിൽ…

''ഞാന്‍ പോയാല്‍ ഒരാളല്ലേ;രക്ഷിക്കാനായാല്‍ എത്ര ജീനവാ സാറേ'' വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു. വാര്‍ത്ത  അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിച്ചു. കൂടെ അന്നം തരുന്ന ബോട്ടും ബന്ധുക്കളായ…