അറ്റകുറ്റപണി നടത്തുകയല്ല; മറിച്ച് പാലം പുനസ്ഥാപിക്കും കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് കാട്ടിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിര്‍മ്മിച്ച പാലത്തിന്റെ…

ഒന്നു മുതൽ  പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പഠപുസ്തകങ്ങളും 'സമഗ്ര' പോർട്ടലി  ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ പ്രത്യേകം…

തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് സ്വീകരിക്കേണ്ട അടിയന്തിര തുടർനടപടികൾ സംബന്ധിച്ച് തീരുമാനമായി. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള ലീഡിംഗ് ചാനൽ വന്നുചേരുന്ന അഴിമുഖത്തെ പുഴക്ക് സമാന്തരമായി വെള്ളമൊഴുക്കിന് തടസ്സമായ മരങ്ങൾ ഡിസാസ്റ്റർ…

വൈദ്യുതസുരക്ഷ സംബന്ധിച്ച പൊതുജന ബോധവത്ക്കരണം ലക്ഷ്യമിട്ട് മേയ് ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിക്കുന്ന  വൈദ്യുതസുരക്ഷാവാരത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറിൽ ഊർജവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് നിർവഹിച്ചു. കേരള സർക്കാർ…

കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറൽ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കർഷകരും നടത്തുന്ന പോരാട്ടത്തോട് മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മാന്യമായി തൊഴിലെടുത്ത്…

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പരകുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി…

'ഫോനി' ചുഴലി കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വിവിധയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ശക്തമായ കാറ്റും…

ഉപലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകയുക്ത സിറിയക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഉപലോകായുക്തയായി…

* മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും ജാഗ്രതാ നിർദേശം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാൾ ഉൾക്കടലിലൂടെ മുന്നേറും. പിന്നീടുള്ള…

 102-ാം ജന്മദിനം ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇനിയും ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ വലിയ തിരുമേനിക്ക് അവസരം ഉണ്ടാകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.…