കേരളത്തിൽ കനത്ത മഴയിൽ 25 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കിയിൽ 21 സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. ചിന്നാറിനടുത്ത് മുരിക്കശേരി, അടിമാലി റൂട്ട്, രാജപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, പനംകുറ്റി, കല്ലാർകുറ്റി, പണിക്കൻകുടി, ഉടുമ്പൻചോല, മൂന്നാർ- ലക്ഷ്മി- മാങ്കുളം റോഡ്,…

മാനന്തവാടി: ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ച തലപ്പുഴ മക്കിമലയിലെ മുഴുവന്‍ കുടുംബങ്ങളെയും ഒഴിപ്പിച്ചു. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് നടപടി. ഉരുള്‍പൊട്ടിയ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്ററോളം ദൂരം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. 117 കുടുംബങ്ങളില്‍ നിന്നും…

കല്‍പ്പറ്റ: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി. ഇന്നു രാവിലെ പത്തരയോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യു…

മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്നതിന് എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററിൽ പുറപ്പെട്ടു. രാവിലെ 7.30ന് എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്നാണ് യാത്രയായത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ്…

മഴക്കെടുതിയുടെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ആരംഭിച്ച സംസ്ഥാനതല ദുരന്തനിവാരണ കോഓര്‍ഡിനേഷന്‍ സെല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിലാണ്…

ക്യാമ്പുകളിൽ ശുദ്ധജലമെത്തിക്കാൻ നിർദേശം ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വൈകീട്ട് വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പുകളിൽ കഴിയുന്നവർക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർക്കും കുടിവെള്ളം ലഭ്യമാക്കാൻ നിർദേശിച്ചു. ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വാട്ടർ…

എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ് സംഘം ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചെല്ലപട്ടണത്ത് പതിനാലംഗ സംഘവും ആലുവയില്‍ 12 അംഗം സംഘവും പ്രവര്‍ത്തിക്കുന്നു. മറ്റൊരു സംഘം ബേപ്പൂരില്‍ നിന്ന് മുനമ്പത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു ടീമിനെ…

തയ്യല്‍തൊഴിലാളികള്‍ക്ക് നല്‍കി വകുന്ന ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുമെന്ന് എക്‌സൈസും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന വിവിധ…

സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേര്‍ കഴിയുന്നു. ആഗസ്റ്റ് പത്തിന് വൈകിട്ട് നാലു മണി വരെയുള്ള കണക്കാണിത്. ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയാണിത്. എറണാകുളത്ത് 68…