* ടൂറിസ്റ്റ് പോലിസ് ഇനി സഞ്ചാരികള്‍ക്ക് ഗൈഡുമാകും വിദേശസഞ്ചാരികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ടൂറിസ്റ്റ് പോലിസിനെ നിയമിക്കുമെന്ന് ടൂറിസം സഹകരണം ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും കിറ്റ്‌സും സംയുക്തമായി…

കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ സംസ്ഥാനത്തു നിന്നുള്ള എം. പിmമാരുടെ സഹകരണം മുഖ്യമന്ത്രി തേടി. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ കോച്ച് ഫാക്ടറി കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ വലിയ…

കേരളത്തിന്റെ വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന എം. പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ…

സമഗ്രമായ ഭിന്നശേഷി സര്‍വ്വേ നടത്തി കൂടുതല്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് സാമൂഹ്യ നീതി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ . യുണീക് ഡിസബിലിറ്റി ഐഡി കാര്‍ഡ്, ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്…

നിപ നിയന്ത്രണം സാധ്യമാക്കിയ സുമനസുകളെ ആരോഗ്യവകുപ്പ് പ്രൗഡോജ്വല സദസില്‍ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാനം ചെയ്തു.ഉപഹാരസമര്‍പ്പണവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു എക്‌സൈസ് തൊഴില്‍…

2017 ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട്…

   നിപ രോഗത്തെ തുരത്തി ഭയാശങ്കകളുടെ നാളുകള്‍ക്ക് അറുതി വരുത്തിയ നിപ പോരാളികള്‍ക്ക്  കോഴിക്കോടിന്റെ സ്‌നേഹാദരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. ടാഗോര്‍ ഹാളില്‍ തിങ്ങി നിറഞ്ഞ വേദിയിലാണ് മന്ത്രിമാരായ   ആരോഗ്യമന്ത്രി   കെ കെ…

പത്രപ്രവര്‍ത്തനമെന്നത് ഒരു ബിഗ് ബിസിനസ് അ ്ല്ലെന്നും സാമൂഹ്യ പ്രവര്‍ത്തനമാണെന്നും വിശ്വസിച്ച പത്രാധിപരായിരുന്നു കെ. മോഹനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വദേശാഭിമാനി- കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു…

*ഗായകൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ മൺസൂൺ രാഗ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും ജൂലൈ 2ന് വൈകിട്ട് 4.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ലിമിറ്റഡ് (ഹാൻവീവ്) സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കണ്ണൂർ നായനാർ അക്കാദമി ഹാളിൽ…