ആലുവയിൽ 2013ലേതിന് സമാനമായ പ്രളയ സാഹചര്യം പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമ്പാവൂർ മുതലുള്ളവരെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ നടപടി പൂർത്തിയാകും. ആലുവയിൽ…

 പ്രളയബാധിത മേഖലകളില്‍ സൗജന്യ റേഷന്‍, സഹായധനം കൊച്ചി: ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്ന് ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍…

എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അവധി ബാധകമല്ല.

കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ ജില്ലയിലെത്തിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹൈദരാബാദ്  ഡിഒഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ നര്‍സി…

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയെ നേരിടാനുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍  മുഖ്യമന്ത്രി വിലയിരുത്തി. രാവിലെ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനങ്ങളുടെ പുരോഗതിയാണ് മുഖ്യമന്ത്രി വൈകുന്നേരം വിലയിരുത്തിയത്. ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിടാന്‍ കേന്ദ്രസേനകളുടേയും ദുരന്തനിവാരണ സേനകളുടേയും പൊലീസ്-…

സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കുന്നതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി ചര്‍ച്ച നടത്തി. സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച…

ഓണം ആഘോഷിക്കുമ്പോള്‍ കാലവര്‍ഷക്കെടുതിയുടെ ഇരകളെ സഹായിക്കാന്‍ ഒരു വിഹിതം മാറ്റി വയ്ക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോയുടെ ഓണം ബക്രീദ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു…

കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മഴക്കെടുതികള്‍ ബോധ്യപ്പെട്ടതായും ഇവ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് ഈ മാസം 20 ന് നല്‍കുമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.…

* സെക്രട്ടേറിയറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണ സെല്‍ * ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ സജീവ പങ്കാളികളാകണം * അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പ്രവേശിക്കരുത് കാലവര്‍ഷക്കെടുതി മൂലമുള്ള സംസ്ഥാനത്തെ അതീവ ഗൗരവകരമായ സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍…