ചരിത്രകാരന്‍മാരെ ആദരിച്ചു തലമുറകളെ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പണ്ഡിത ആദരം 2018' പരിപാടിയില്‍ ചരിത്രകാരന്‍മാരായ പ്രൊഫ: ടി.കെ. രവീന്ദ്രന്‍,…

*കേരള ടൂറിസം എച്ച്ആര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയില്‍ അഞ്ചു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

ഒക്‌ടോബർ ആറു മുതൽ 21 വരെ നടക്കുന്ന നവാരാത്രി മഹോത്‌സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ പരസ്യവാഹനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം സഹകരണം ടൂറിസം മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന യോഗം തീരുമാനിച്ചു. ഉച്ചഭാഷിണികൾ ഘടിപ്പിച്ച് ഓടിക്കുന്ന…

* മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരോദ്ഘാടനം നിര്‍വഹിച്ചു ഉന്നതവിദ്യാഭ്യാസമേഖലയെ മികവിലേക്ക് ഉയര്‍ത്താനുള്ള പശ്ചാത്തലസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലയിന്‍കീഴ് മാധവകവി സ്മാരക…

സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം…

*മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മാര്‍ഗരേഖ പ്രകാശനം ചെയ്യും റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ രേഖപ്പെടുത്താന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വിധം ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക നമ്പര്‍ നല്‍കുന്ന ചടങ്ങ് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി…

മലങ്കര അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു

*റവന്യൂ വകുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് 50,000 പേര്‍ക്ക്കൂടി പട്ടയം നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിന് കഴിയുംവിധം നിശ്ചിതഭൂമിയിലെ…

മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ആഗസ്റ്റില്‍ ചേരുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കേന്ദ്ര കൃഷി മന്ത്രി യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. കേരളത്തില്‍ പിടിക്കുന്ന മത്‌സ്യങ്ങളില്‍…

സംസ്ഥാനത്തെ മികച്ച മത്‌സ്യ കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല മികച്ച ശുദ്ധജല മത്‌സ്യകര്‍ഷകനുള്ള അവാര്‍ഡിന് തിരുവല്ല വളഞ്ഞവട്ടം വാഴപ്പള്ളില്‍ പ്രദീപ് ജേക്കബ് അര്‍ഹനായി. മികച്ച ഓരുജല മത്സ്യകര്‍ഷനുള്ള…