മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും പ്രൊഫഷണൽ വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭവ്യക്തിത്വങ്ങളെ അടുത്തറിയാനും അവരുടെ പരിജ്ഞാനം പ്രയോജനപ്പെടുത്താനുമായി സംസ്ഥാന സർക്കാർ പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റ് നടത്തുന്നു. ഫെബ്രുവരി 10ന് കൊച്ചി ശാസ്ത്രസാങ്കേതിക…

ജോലിത്തട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നോർക്ക റൂട്ട്‌സ് ഇടപെടലിൽ നാട്ടിലെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിലെയും കൊല്ലത്തേയും തീരമേഖലയിൽ നിന്നുള്ള 19 പേരാണ് കോലാലംപൂരിൽനിന്ന് രക്ഷനേടി ഇപ്പോൾ കേരളത്തിലെത്തിയത്. ഇവരിൽ 11 പേർ നന്ദി അറിയിക്കാൻ ബുധനാഴ്ച…

ദുബായിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും 2019 ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സമൂഹത്തെ അഭിസംബോധന…

കേരളത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള തിയതി ഇലക്ഷൻ കമ്മീഷൻ നീട്ടി. 15ന് പ്രസിദ്ധീകരിക്കാനാണ്  നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും 30 വരെയാണ് തിയതി നീട്ടി നൽകുകയായിരുന്നു. അന്തിമ വോട്ടർപട്ടിക പ്രിന്റ് എടുക്കുന്നതിനുള്ള ഇആർഒ നെറ്റ് സംവിധാനത്തിലെ സാങ്കേതിക…

ഭക്ഷ്യപൊതുവിതരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇ-പോസ് മെഷീൻ ദിന സംസ്ഥാനതല ഉദ്ഘാടനവും വീഡിയോ പ്രദർശനവും  നടത്തി. രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബിന് സമീപം നടന്ന ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ ഉദ്്ഘാടനം നിർവഹിച്ചു.  കൗസിലർ…

കായംകുളം:ഭിന്നശേഷിക്കാരായ ഉദ്യേഗാർത്ഥികളുടെ തൊഴിൽ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കൈവല്യ' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (മോഡൽ കൈവല്യ സെന്റർ) കായംകുളത്ത് പ്രവർത്തനം ആരംഭിച്ചു.…

ചെങ്ങന്നൂർ : സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകൾ രാജ്യാന്തര നിലാരത്തിലേക്ക് ഉയർത്തുകയെന്നത് സർക്കാരിന്റെ പദ്ധതിയായി മാറിയതായി തൊഴിൽമന്ത്രി ടി. പി. രാമകൃഷ്ണൻ . ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ പുതിയതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടം, വ്യവസായ പരിശീലന വകുപ്പ്…

ഹരിപ്പാട്: പ്രളായനന്തരം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളടങ്ങുന്ന കുട്ടനാടൻ മേഖലയിൽ 14,000 ഹെക്ടർ സ്ഥലത്ത് അധികമായി കൃഷി ചെയ്തെന്നും കാർഷിക മേഖലയിൽ ഉണ്ടായ ഉണർവ്വാണ് ഇതുവരച്ചു കാട്ടുന്നതെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രളയം…

ഒരുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. കൊല്ലത്ത് ബൈപ്പാസും തിരുവനന്തപുരത്ത് സ്വദേശ് ദർശൻ പദ്ധതിയുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.40 ന് തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ…

കേരളത്തിലെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി രൂപീകരിച്ച സ്വദേശ് ദർശൻ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പദ്മനാഭസ്വാമി ക്ഷേത്രം, ആറൻമുള, ശബരിമല പദ്ധതികൾ ഉൾപ്പെടുന്നതാണിത്. ഉദ്ഘാടനത്തിനു ശേഷം…