മീനച്ചിൽ താലൂക്ക് പരിധിയിൽപാലായിൽ നിന്നും കോട്ടയം, തൊടുപുഴ, പൊൻകുന്നം ഈരാറ്റുപേട്ട, കുറവിലങ്ങാട്, രാമപുരം റൂട്ടുകളിൽ റോഡിൽ വെള്ളം കയറിയ ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി വാഹനയാത്രാ തടസ്സം നീങ്ങി.
കോട്ടയം ജില്ലയിൽ പ്രളയം ശക്തിയാർജിച്ച കഴിഞ്ഞ രണ്ടു ദിവസത്തിനു ള്ളിൽ അഗ്നിരക്ഷാനിലയത്തിലെത്തിലെ കൺട്രോൾ റൂമിൽ വിളിച്ചത് 143 പേർ.വെള്ളം കയറിയ വീടുകളിൽ നിന്നും കോട്ടയം മുനിസിപ്പാലിറ്റി, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുമായി 437 പേരെ…
പത്തനംതിട്ട : അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.…
പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി നീണ്ടകര ഹാർബറിൽ നിന്നും 7 വള്ളങ്ങളും അഴീക്കൽ നിന്നും 8 വള്ളങ്ങളും എത്തിച്ചു. .5 വള്ളങ്ങൾ തിരുവല്ലയിലേക്കും, 4 എണ്ണം അടൂരിലും 6 എണ്ണം കോഴഞ്ചേരിയിലുമാണ് എത്തിച്ചത്. പമ്പാ ഡാം…
നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച്…
കടപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചങ്ങാടി വളവ് ലേഡീസ് റോഡ് പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലായി. തുടർന്ന് വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ നിർമ്മിച്ച അറപ്പ കാന തുറന്നു. കടൽക്ഷോഭത്തിൽ മണൽ കയറി മൂടിപ്പോയ കാന ജെ.സി.ബി ഉപയോഗിച്ച് ഫയർഫോഴ്‌സും…
കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288 പേര്‍. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികള്‍). ക്യാമ്പുകളില്‍…
ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കളനാട് ഗ്രൂപ്പ് വില്ലേജിലെ 14 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വില്ലേജ് പരിധിയിലെ ചളിയങ്കോട്, പള്ളിപ്പുറം, മണല്‍, ചെമ്മനാട് , കൊളംബക്കാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങളെ ശനിയാഴ്ച രാത്രിയോടെ മാറ്റി പാര്‍പ്പിച്ചു.…
Alappuzha updates ആലപ്പുഴ ജില്ലയിൽ ആകെ 39 ക്യാമ്പുകൾ, 328 കുടുംബങ്ങളിലായി 1122 ആളുകൾ. കുട്ടനാട് താലൂക്കിൽ 12 കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ 4.30 PM
പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് (ആഗ: 9) ഇതുവരെ 16 മൃതദേഹം കണ്ടെത്തി. 4:10 PM