സന്നിധാനത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ആയിരത്തി അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കേരള പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ദ്രുതകര്‍മ്മ സേനാ ബറ്റാലിയനുകളും സേവനമനുഷ്ഠിക്കും. കോയമ്പത്തൂരില്‍ നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും(ആര്‍.എ.എഫ്.)…

മുന്നൊരുക്കങ്ങൾ സമയബന്ധിതമായും ഫലപ്രദമായും പൂർത്തീകരിച്ച് ശബരിമല തീർഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാരിനായി. തീർഥാടന പൂർവ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്നിധാനത്ത് നേരിട്ടെത്തിയത് ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ നിർണായകമായി. മുഖ്യമന്ത്രി നേരിട്ടെത്തി…

ശബരിമല: മണ്ഡല പൂജക്കായി ശബരിമല നട തുറന്നു. സ്ഥാനമൊഴിഞ്ഞ മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ ഇന്നലെ(ബുധൻ) വൈകിട്ട് അഞ്ചിന് നട തുറന്നു. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി…

* മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമന്ത്രിമാരുടെ യോഗം ചേര്‍ന്നു ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത…

തീര്‍ഥാടകരുടെ ക്ഷേമത്തിനായിരിക്കണം ശബരിമലയില്‍ ജീവനക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഇതിന് വകുപ്പുകള്‍ക്കതീതമായി ഉദ്യോഗസ്ഥര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച്  സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ വിവിധ…

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി വിജയിപ്പിക്കാന്‍ തീര്‍ഥാടന കാലയളവില്‍ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും ഏകോപിതമായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. മിഷന്‍ ഗ്രീന്‍ ശബരിമല പ്രവര്‍ത്തനങ്ങളുടെ അന്തിമ വിലയിരുത്തലിന് കളക്ടറേറ്റില്‍…

ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ 17 തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 2.20 കോടി രൂപ ഉപയോഗിച്ച് തീര്‍ഥാടന മുന്നൊരുക്കങ്ങളും ഇടത്താവളങ്ങളിലെ പണികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക്  നിര്‍ദേശം…