ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കം. പഞ്ചായത്തിലെ പരൂര്‍ പടവ് പാടശേഖരത്തിലെ 250 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കട്‌ല, രോഹു, ഗ്രാസ്,…