പാലക്കാട്: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തരൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. പദ്ധതി ഉദ്ഘാടനം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രമേശ്…