കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) ഹരിത ഗതാഗതത്തിലൂടെ ‘ജൈവവൈവിധ്യ സംരക്ഷണം : സുസ്ഥിര ഭാവിയിലേക്കുള്ള വഴികൾ’ എന്ന വിഷയത്തിൽ ഫെബ്രുവരി 6 ന് രാവിലെ 9.30 മുതൽ അക്കുളം ക്യാമ്പസിൽ (കെ.കരുണാകരൻ ട്രാൻസ്പാർക്ക്) സെമിനാർ സംഘടിപ്പിക്കുന്നു. നാഷണൽ…