കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്താഭി മുഖ്യത്തില്‍ മാനന്തവാടി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ചമതി കളിമണ്‍ കലാ ശില്‍പ്പശാല സമാപിച്ചു. പരമ്പരാഗതമായി കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവരും…