തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ അയിരൂര്‍ പുഴയില്‍ ജലനടത്തം സംഘടിപ്പിച്ചു. ചെമ്മരുതിയിലേക്ക് പ്രവേശിക്കുന്ന മുത്താന പണയില്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും രാവിലെ 10 ന് ആരംഭിച്ച ജലനടത്തം എട്ട്…

'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന സന്ദേശവുമായി ലോക ജലദിനത്തില്‍ പള്ളിച്ചല്‍ തോടില്‍ ജലനടത്തം സംഘടിപ്പിച്ചു. ഐ.ബി സതീഷ് എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണമെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും നമുക്ക് വെള്ളം കിട്ടണമെങ്കില്‍ കിണറുകളും കുളങ്ങളും…