നിര്‍മാണം പൂര്‍ത്തീകരിച്ച കട്ടപ്പന പള്ളിക്കവല - ജ്യോതിസ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് റോഡ് ബി എം ആന്‍ഡ്…