'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിൽ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും…

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിലേക്കിറക്കാൻ ലക്ഷ്യം വച്ചുള്ള 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ സ്‌ഥാപന തല ഉദ്ഘാടനം കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സത്യൻ അന്തിക്കാട്…

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ അധ്യക്ഷയായി. കർഷക…

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതിന് പിന്നാലെ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ പച്ചക്കറി തൈ നട്ടുകൊണ്ട് പള്ളിക്കര പഞ്ചായത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫീസര്‍…

ആലപ്പുഴ: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടന്ന യോഗം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം…

എല്ലാവരെയും മണ്ണിലേക്കും കൃഷിയിലേക്കും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' കാമ്പയിനിൻ്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ കിഴങ്ങുകൃഷിയുടെ നടീൽ ഉദ്ഘാടനം നടത്തി.…

കര്‍ഷകനെ ദൈവമായി കാണണം:മന്ത്രി പി.പ്രസാദ് കര്‍ഷകനെ ദൈവമായി കാണണമെന്ന് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. കൃഷിഭവനിലെത്തി സഹായമഭ്യര്‍ത്ഥിക്കുന്ന കര്‍ഷകരെ തിരസ്‌കരിക്കരുത്. അവര്‍ക്ക് വേണ്ട സഹായം ഏതുവിധേനയും നല്‍കണമെന്നും കര്‍ഷകന് സമൂഹത്തില്‍ അന്തസോടെ…

സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെടുത്തി…

കാഞ്ഞൂര്‍ കൃഷിഭവന്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു ജീവിതത്തിന്റെ ഉറവിടം തന്നെ കൃഷിയാണ്. കൃഷിയെന്നാല്‍ അന്നമാണ്. അന്നമെന്നാല്‍ ജീവിതമാണ്. ഇതു മനസലാക്കി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരാന്‍ തയ്യാറാകണമെന്ന്…