തദ്ദേശ സ്വയംഭരണ സ്പോർട്സ് കൗൺസിലുകളിൽ അംഗങ്ങളാകുന്നതിനു പ്രാദേശിക സ്പോർട്സ് ക്ലബുകൾ, സംഘടനകൾ എന്നിവർക്കുള്ള ജില്ലാതല രജിസ്ട്രേഷൻ ജൂലൈ 20 വരെ നീട്ടി. 1860ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്റെയോ 1955ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ…