അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രി ലബോറട്ടറിയില്‍ ട്രൈബല്‍, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ.കാസ്പ് സ്‌കീമുകളില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് കോട്ടത്തറ ആശുപത്രിയിലെ ലാബില്‍ ചെയ്യാന്‍ കഴിയാത്ത ടെസ്റ്റുകള്‍ സ്വകാര്യ ലാബുകളിലേക്ക് അയക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും…