കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ഏഴ് ക്യാമ്പുകളിലുമായി കഴിഞ്ഞിരുന്ന 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങള്‍ക്കും ബന്ധുവീടുകളില്‍ കഴിയുകയായിരുന്ന 45 കുടംബങ്ങള്‍ക്കും ഉള്‍പ്പെടെ 52 കുടംബങ്ങള്‍ക്ക് 5500 രൂപ ധനസഹായം…
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന പ്രോബേഷന്‍ സേവനങ്ങളുടെ ഭാഗമായുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, തടവുകാരുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയം തൊഴില്‍ ധനസഹായം, കുറ്റകൃത്യങ്ങള്‍ക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതരുടെയും, ഗുരുതര പരിക്ക് പറ്റിയവരുടെയും സ്വയംതൊഴില്‍…
കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി പ്രകാരം വായ്പയും ധനസഹായവും നല്‍കുന്നു. ശീതീകരണ സംരംഭങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ…
പാലക്കാട്: പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാത്തതും രണ്ട് ലക്ഷത്തിൽ താഴെ വരുമാനമുള്ളതും സാമ്പത്തികമായി വിഷമത അനുഭവിക്കുന്നവരുമായ വിമുക്തഭടൻമാർ , അവരുടെ വിധവകൾ, എന്നിവർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ…
വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം ബി.പി.എല്‍ വിഭാഗക്കാരായ ഭര്‍ത്താവ് മരിച്ച വനിതകള്‍, വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത്…