കോട്ടയം ജില്ലയിലെ നാവികസേന വിമുക്ത ഭടന്മാരുടെയും വിധവകളുടെയും സമ്പർക്ക പരിപാടി സതേൺ നേവൽ കമാൻഡിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31ന് രാവിലെ 11 മുതൽ ഒരുമണി വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കും. വിശദ…