കോട്ടയം | January 27, 2023 കോട്ടയം ജില്ലയിലെ നാവികസേന വിമുക്ത ഭടന്മാരുടെയും വിധവകളുടെയും സമ്പർക്ക പരിപാടി സതേൺ നേവൽ കമാൻഡിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31ന് രാവിലെ 11 മുതൽ ഒരുമണി വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കും. വിശദ വിവരത്തിന് ഫോൺ: 0481 2371187 കുടുംബശ്രീ പ്രവര്‍ത്തകര്‍ വരുമാന-തൊഴില്‍ സാധ്യതകള്‍ ആലോചിക്കണം: മന്ത്രി തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം: അപേക്ഷ 30 വരെ സമർപ്പിക്കാം