നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം പച്ചപ്പിനെ വരവേറ്റ് മീന്തലക്കര പാടം കതിരണിയും. കവിയൂര്‍ പുഞ്ചയില്‍ തിരുവല്ല നഗരസഭ പ്രദേശത്തെ മീലന്തക്കര പാടത്ത് നിലമൊരുക്കല്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് 70 ഏക്കറോളം വരുന്ന മീന്തലക്കര…