ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് പി.എസ്.സി, ഡിഗ്രി പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങളുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ജോഗ്രഫി, സോഷ്യോളജി എന്നീ വിഷയങ്ങൾക്ക് ഓൺലൈൻ…

2022-23 അദ്ധ്യയന വർഷത്തിലെ ചെയിൻ സർവേ- ലോവർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ചെയിൻ സർവേ സ്‌കൂളുകളിലേക്കാണ് പ്രവേശനം. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട…

സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ഗതാഗതം തുടങ്ങിയവയെ സംബന്ധിച്ച് ഡ്രൈവർമാർക്കുള്ള ശാസ്ത്രീയ പരിശീലനം 24 മുതൽ 26 വരെ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിൽ നടക്കും.…

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080, 9447013046, www.kittsedu.org.

പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ് പരിശീലനം നൽകുന്നതിലേയ്ക്കായി മികച്ച സ്ഥാപനങ്ങളെ സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യുന്നതിന്റെ ഭാഗമായി യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നും       താൽപര്യപത്രം  ക്ഷണിക്കുന്നു. താൽപര്യപത്രം  ഓഗസ്റ്റ്…

ജില്ലയിലെ മലൈപണ്ടാരം ഗോത്രകുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന മലൈപണ്ടാരം സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായ പാചക വൈദഗ്ധ്യ, കൊട്ട നിര്‍മാണ പരിശീലനങ്ങള്‍ക്ക് മൂഴിയാര്‍ സായിപ്പന്‍കുഴി ഊരില്‍ തുടക്കമായി. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ ഉദ്ഘാടനം ചെയ്തു.…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി ലെവൽ, കെ.എ.എസ് എന്നീ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം,…

സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 22, 23,…

കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിങ്  ജൂൺ 15 നു തുടങ്ങും. മൂന്ന്…