സംസ്ഥാന പുരാവസ്തു, പുരാരേഖ വകുപ്പിന്റെ ഭരണ നിർവഹണം കാര്യക്ഷമമാക്കുന്നതിനായി ഓഫീസ് സംവിധാനം ആധുനികവത്കരിക്കുന്നു. വകുപ്പിന്റെ ഇ-ഓഫീസ് ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഇ-പേയ്മെന്റ് എന്നിവയുടെ ഉദ്ഘാടനം 9ന് രാവിലെ 11 ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം…