പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ട പോത്തുകുട്ടി പരിപാലന പദ്ധതി പ്രകാരം പോത്തുകുട്ടികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ നിർവഹിച്ചു. 23 ലക്ഷം രൂപ ചെലവഴിക്കുന്ന പദ്ധതിയിൽ 140 പേർക്കാണ് ആനുകുല്യം…