പട്ടികവര്‍ഗ്ഗ മേഖലയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിനുമായി വിവിധ സര്‍ക്കാര്‍ സര്‍ക്കാരേതര സംവിധാനങ്ങളുടെ സഹകരണത്തോടെ ഊരുതല ബാലസംരക്ഷണ സമിതി രൂപീകരിച്ചു. കല്‍പ്പറ്റ നഗരസഭയിലെ നാരങ്ങാക്കണ്ടി ഊരില്‍ ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ…