മലയാള ഭാഷാ ദിന- ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വയനാട് ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍…