ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിലെ കണ്ടമംഗലം ചിക്കരക്കുളത്തിന്റെ നിര്‍മാണോദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. ആരാധന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി. കെ.എല്‍.ഡി.സി ലിമിറ്റഡ്…

കരകുളത്ത് കേരഗ്രാമം പദ്ധതിക്ക് തുടക്കമായി ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതായിരിക്കണം കൃഷിയെന്നും കഴിയുന്നവർ സ്വന്തമായി കൃഷിചെയ്ത് വിഷരഹിത വിഭവങ്ങളുണ്ടാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളത്തിന്റെ തനത് വെളിച്ചെണ്ണയും മറ്റ് മൂല്യ…

ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമി സംബന്ധമായ പ്രശ്‌നപരിഹാരം- മന്ത്രി പി. പ്രസാദ് ആലപ്പുഴ: ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരമാകുമെന്ന് കാര്‍ഷികവികസന കര്‍ഷക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആധുനിക…

ആലപ്പുഴ: സ്വകാര്യ പങ്കാളിത്തത്തോടെ അര്‍ത്തുങ്കലിനെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അര്‍ത്തുങ്കല്‍ ഡി.ടി.പി.സി. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ത്തുങ്കലില്‍ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. അത്…

ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി കൃഷിവകുപ്പ് ആഘോഷിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ സംസ്ഥാനതലത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 17ന് കർഷക ദിനത്തിന്റെ സംസ്ഥാനതല…