ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തി നായി സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി എന്‍.എസ്. എസ്. യൂണിറ്റുകളുടെ 14 ലക്ഷം 'കില്ലാടി'കള്‍ രംഗത്തിറങ്ങും. ലഹരിക്ക് എതിരെ പോരാടുന്ന, കോട്ട കാക്കുന്ന യോദ്ധാവാണ് കില്ലാടി. ചുവപ്പും കറുപ്പും നിറമണിഞ്ഞാണ് എത്തുക.ലഹരി…

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ സൈക്കിൾറാലി സംഘടിപ്പിച്ചു. ഫോർട്ട് ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ സാബു സ്‌കൂൾ അങ്കണത്തിൽ റാലി ഫ്ളാഗ്…

ലഹരിക്കെതിരെ യുവ തലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ലഘു ചിത്രം നിര്‍മിച്ച് ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത്. ലഹരി എന്നു പേരിട്ട ചിത്രത്തിന്റെ പ്രകാശനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനായ മിറാജ് ഭാസ്‌കര്‍…

ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും…

പട്ടികജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈത്തിരി പ്രീ മെട്രിക് ഹോസ്റ്റലില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ സുഷാദ് ക്ലാസിന് നേതൃത്വം നല്‍കുകയും ലഹരി വിരുദ്ധ…

വയനാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും സംഘടിപ്പിച്ചു. യുവതലമുറയിലെ വിവിധതരം ലഹരിവസ്തുക്കളുടെ വര്‍ദ്ധിച്ച ഉപയോഗം സമീപനാളുകളില്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സമൂഹത്തിലെ ഓരോ…