സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ലഹരിയില്ലാ തെരുവിന് തുടക്കം. തേക്കിൻകാട് തെക്കേഗോപുരനട പരിസരത്ത് പത്ത് വേദികളിലായി നടന്ന വിദ്യാർത്ഥികളുടെ കലാ കായിക അഭ്യാസ പ്രകടനങ്ങൾ ലഹരിക്കെതിരെയുള്ള പ്രതിരോധം ഉയർത്തി.…
കലയാണ് ലഹരിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ചിൽ 'ലഹരിയില്ലാ തെരുവി'ന്റെ ഭാഗമായി. എക്സൈസ് വകുപ്പ് കേരള വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് പരിപാടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം…
എക്സൈസ് വകുപ്പ് കേരള വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. പ്രദർശനത്തിൽ ജില്ലയിൽ സർക്കാർ നടപ്പിലാക്കിയ വിവിധ വികസന…
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും 'ലഹരിയില്ലാ തെരുവ്' പരിപാടി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ജില്ലയിലെ…