ജലക്ഷാമം നേരിടാന്‍ ജില്ലിയില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച 27 കാര്‍ഷിക കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരം കുളങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വെങ്ങപ്പള്ളി പഞ്ചായത്തിലെ പൂളക്കണ്ടി…