സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്‌സുകൾക്ക് മാത്രം)…

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി 2023-24 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ഓഗസ്റ്റ് 4 നകം ടോക്കൺ ഫീസ് ഒടുക്കണം. അലോട്ട്‌മെന്റ്  ലഭിച്ചു ടോക്കൺ…

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട ഒമ്പത് നോൺ ഐ.എഫ്.എസ് കർഷകർക്ക് പഴവർഗ്ഗ തൈകളും ഇടവിള കിറ്റുകളും വിള സംരക്ഷണ ഉപാധികളും വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…

പനങ്ങാട് ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. വൃത്തിയുള്ള വീടും പരിസരവും നാടിന്റെ സമ്പത്ത്, ഖരമാലിന്യ പരിപാലനം ജീവിതചര്യയാവട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വർധിച്ച് വരുന്ന ഖരമാലിന്യ വിപത്തിനെ…

പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 9 കുടുംബങ്ങള്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വവും സമാധാനവും സ്വപ്നം കണ്ട് ഉറങ്ങാം. ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെയാണ്…

മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കോഴിക്കോട്:  ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളില്‍ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.…