കോഴിക്കോട് ജില്ലയില്‍ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ ബി.എല്‍.ഒ മാരെ ജില്ലാ കലക്ടര്‍ ഡോ എന്‍. തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടര്‍ ആധാര്‍ ലിങ്കിങ് ക്യാമ്പ് നടത്തി. വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് പരിചയപ്പെടുത്തല്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല…

ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മൂന്നു മാര്‍ഗങ്ങള്‍ മുഖാന്തരം ഫാറം 6ബിയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in സന്ദര്‍ശിക്കുക.